01 March 2020
MMC gets sanction for Medical PG seats in nine subjects. Medical Council Of India has approved PG seats in Community Medicine, General Surgery, Dermatology, General Meicine, Opthalmology, Orthopaedics, Pediatrics, Psychiatry and Otorhinolaryngology (MS).
31 August 2019
White Coat Ceremony of First Year MBBS Students was held at MMC. Chairman Mr. Anilkumar V, Principal Prof PV Narayanan, Vice Principal Prof Chandrasekhara Murhty, Manager Mr. Suneeshkumar addressed the students on the occasion. White Coats were distributed to the first year students by faculties. Department Heads and faculties and parents were present for the ceremony..
06 August 2019
ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കായുള്ള കോഴിക്കോട് ജില്ലാതല ക്വിസ് മത്സരത്തിൽ മലബാർ മെഡിക്കൽ കോളേജിലെ ജസ്ന എംകെ, മുനീറ ഒ എന്നിവർ ഒന്നാം സ്ഥാനം നേടി. കോഴിക്കോട് ഗവ മെഡിക്കൽ കോളേജും , ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സും നാഷണൽ നിയോനാറ്റോളജി കോഴിക്കോടും സംയുക്തമായി കോഴിക്കോട് ഇന്ത്യൻ മെഡിക്കൽ കൌൺസിൽ ഹാളിൽ വച്ച് നടത്തിയ മത്സരത്തിലാണ് ഇരുവരും സമ്മാനാർഹരായത്.
23rd November 2018
കോഴിക്കോട് നടന്ന കേരളാ ആരോഗ്യ സർവകലാശാല അത്ലറ്റിക് മീറ്റിൽ മലബാർ മെഡിക്കൽ കോളേജ് റണ്ണർ അപ്പ്. 10 കിലോമീറ്റർ ഓട്ടത്തിൽ കോളേജിലെ സഞ്ജന സണ്ണി ഒന്നാം സ്ഥാനവും 5 കിലോമീറ്ററിൽ രണ്ടാം സ്ഥാനവും നേടി.
ഷോട്പുട്ടിൽ ഹരികൃഷ്ണനും ഡിസ്കസ് ത്രോയിൽ സതീഷും വ്യക്തിഗത ചാമ്പ്യൻമാരായി. ഹസീബ് സഹ്ൽ 1500 , 800 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തി. എസ് ആർ വൈശാഖൻ 200 മീറ്റർ ഓട്ടം, അശ്വിൻ ജേക്കബ് 20 കിമീ നടത്തം, അപർണ കെ ടി കെ പോൾവാൾട് ഇനങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി.
4 x 400 റിലേയിൽ പുരുഷ, വനിതാ മത്സരവിഭാഗങ്ങളിൽ മലബാർ മെഡിക്കൽ കോളേജ് ടീമുകൾ രണ്ടാം സ്ഥാനത്തെത്തി.
മലബാർ മെഡിക്കൽ കോളേജ് മാനേജ്മന്റ് അംഗങ്ങളും ജീവനക്കാരും വിജയികളെ അഭിനന്ദിച്ചു.
16th November 2018
14th November 2018
കല്പറ്റ വൈസ്മെൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കേരള ആരോഗ്യ സർവ്വകലാശാല ഡി സോൺ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ മലബാർ മെഡിക്കൽ കോളേജ് ജേതാക്കൾ.
ആൺ, പെൺ ടീം വിഭാഗങ്ങളിൽ ചാമ്പ്യൻഷിപ് നേടിയാണ് മലബാർ മെഡിക്കൽ കോളേജ് ചാമ്പ്യൻഷിപ്പിൽ സമ്പൂർണാധിപത്യം നേടിയത്.
മലബാർ മെഡിക്കൽ കോളേജിലെ തന്നെ സുബിൻ ദിലീപ് ആൺകുട്ടികളുടെ വ്യക്തിഗത ചാംപ്യൻഷിപ് കൈക്കലാക്കിയപ്പോൾ രണ്ടാം സ്ഥാനത്തോടെ ശ്രീനാഥ് റണ്ണർ അപ്പ് ആയി.
വിജയികളെ ചെയർമാൻ ശ്രീ വി അനിൽകുമാറും , മലബാർ മെഡിക്കൽ കോളേജ് മാനേജ്മന്റ്, സ്റ്റാഫ് അംഗങ്ങളും അഭിനന്ദിച്ചു.
13th November 2018
മലബാർ മെഡിക്കൽ കോളേജ് തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ആംബുലൻസ് ഡ്രൈവർമാരുടെ ബോധവത്കരണ ക്ലാസ് നടത്തി.
പരിപാടി വൈസ് ചെയർമാൻ ഡോ. എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻസ് മാനേജർ ശ്രീ അജേഷ് കുണ്ടൂർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഡോ.പിവി നാരായണൻ അധ്യക്ഷത വഹിച്ചു. ഫോറൻസിക് വിഭാഗം മേധാവി ഡോ തോമസ് മാത്യു, എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോ മൻമോഹൻ, ഡോ രമ്യ, ഡോ പൂജ എന്നിവർ ക്ലാസ് എടുത്തു.
പങ്കെടുത്ത ആംബുലൻസ് ഡ്രൈവർമാർക്ക് മെഡിക്കൽ സൂപ്രണ്ട് ഡോ. ബാബുരാജ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങിൽ മാർക്കറ്റിംഗ് മാനേജർ ശ്രീ പദ്മപ്രഭ നന്ദി പറഞ്ഞു.
5th November 2018
ഉള്ളിയേരി : മലബാർ മെഡിക്കൽ കോളേജിലെ മൈക്രോബിയോളജി, ബയോകെമിസ്ട്രി വിഭാഗങ്ങൾ ചേർന്ന് നടത്തിയ അർബുദ തുടർ വിദ്യാഭ്യാസ പരിപാടി ഓൺകോസയൻസ് -18 എംഎംസി ചെയർമാൻ അനിൽകുമാർ വള്ളിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ബയോകെമിസ്റ് ഡോ.എം .വാസുദേവൻ , എ വി ആർ .കാൻസർ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ .നാരായണൻ കുട്ടി വാരിയർ , മണിപ്പാൽ സ്കൂൾ ഓഫ് ലൈഫിലെ പ്രൊഫ. സത്യമൂർത്തി ,ദാവർകരെ ജെജെഎം മെഡിക്കൽ കോളേജ് പ്രൊഫ എ .ആർ ഹനുമന്തപ്പ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
എം എം സി വൈസ് ചെയർമാൻ ഡോ. എബ്രഹാം തോമസ് ,പ്രിൻസിപ്പൽ ഡോ. പി വി നാരായണൻ ,വൈസ് പ്രിൻസിപ്പൽ ഡോ. ചന്ദ്രശേഖർ മൂർത്തി , മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേന്ദ്രബാബു , ഡോ. റബേക്ക എബ്രഹാം എന്നിവർ സംബന്ധിച്ചു. വിവിധ ആശുപത്രികളിൽ നിന്ന് 250 ഡോക്ടർമാർ പങ്കെടുത്തു.ആധുനിക ചികിത്സ രീതികൾ , ശാസ്ത്ര സൗകര്യങ്ങൾ , ഇമ്മുണോ തെറാപ്പി തുടങ്ങിയവ ചർച്ച ചെയ്തു.
24th July 2018
India's medical education regulator has agreed to consider a proposal by the Dental Council of India to introduce a bridge course for dentists that will allow them to double up as general physicians.
DCI has floated the proposal after being urged by a number of dentists and dental surgeons who are interested in pursuing course that make their qualification equivalent to MBBS doctors, its senior office bearers said.
"We have taken up the proposal to the Medical Council of India and are hoping for a positive outcome. If we get a green signal, we will design, along with MCI members, the course structure and detailed curriculum for the bridge course," said Jayakar Shetty, vice-president of the DCI.
Another functionary at the DCI insisted that the move, when it comes through, will mean benefit for both dentist and general doctor fraternities.
Read More at https://bit.ly/2uM5wwn
09th July 2018
MMC Hospital Moved on to new Logo and Tag Line. The new Logo was unveiled by Chairman Mr. Anilkumar V in a glittering event organized in Malabar Medical College yesterday.
Mr. Anilkumar said that the renewal of Logo and Tag Line come a critical juncture in the growth course of MMC Hospital at a time when the organization is embracing the most modern changes in Health Care sector. Vice Chairman Dr. Abraham Thomas presided over the function. Principal Dr. PV Narayanan, Medical Director Dr. Baburaj also spoke on the occasion.
Mrs Sudha Anilkumar ( Secretary, Sree Anjaneya Medical Trust), Mr. Gopalankutty Master, Mr. M Mehboob Consumerfed Chairman, Mr. Nikesh Aravind (DCC Secretary) also were present on the occasion. Head of the Departments, Doctors and Staffs of MMC Hospital participated in the event.
09th July 2018
MALABAR MEDICAL COLLEGE moved on to their new revamped website.
In tandem with the newly launched Logo and Timeline,
the new website is created based on the blend of Blue, Grey and Light Grey colors with abundant of white in between them.
The site highlights the new logo on the top right corner, with the Tagline embedded in it.
The newly designed pages enables the user to glide through the pages with utmost easiness to read the details given inside,
without strain. The website was revamped with the help of Leap InfoTech, Kozhikode.